ജാക്സയുമായുള്ള സഹകരണം ഉറ്റുനോക്കുന്നു; സ്ലിം പേടകം വിജയകരമായി ചാന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന് പിന്നലെ അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചന്ദ്രനിൽ ബഹിരാകാശ പേടകം ഇറങ്ങിയതിന് പിന്നാലെ ജപ്പാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ പര്യവേക്ഷണ മേഖലയിൽ ജാപ്പനീസ് ഏജൻസിയായ ജാക്സയുമായി സഹകരിക്കാൻ ഐഎസ്ആർഒ ഉറ്റുനോക്കുന്നുവെന്നും ...