Smallest Flowering Plant - Janam TV
Saturday, November 8 2025

Smallest Flowering Plant

സംഭവം ചെറുപയർ അല്ല, ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ്! ഇനി ബഹിരാകാശ യാത്രികരുടെ വയർ നിറയ്‌ക്കുക ഇവനായിരിക്കും!

ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ് വാട്ടർമീൽ. വേരോ തണ്ടോ ഇല്ലാത്ത ഈ സസ്യം കൂടുതലും ജലാശയങ്ങളിലാണ് കാണപ്പെടുന്നത്. ഈ കുഞ്ഞൻ സസ്യം ബഹിരാകാശ യാത്രികർക്കുള്ള ഭക്ഷണവും ഓക്‌സിജൻ ...