സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും
അഗര്‍ത്തല: രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള 'സ്മാര്‍ട്ട് ബോര്‍ഡര്‍ പ്രൊജക്റ്റ്' അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായുള്ള പൈലറ്റ് പദ്ധതി അടുത്ത ...

