തേങ്ങയുടച്ച് നാരങ്ങമാലയും ചാർത്തി പുതിയ BMW i7-നെ വരവേറ്റ് ജർമ്മൻ അംബാസഡർ; ഭാരതീയ സംസ്കാരം എന്നും വിശ്വപ്രസിദ്ധം
ഇന്ത്യൻ സംസ്കാരത്തിലും പൈതൃകത്തിലും ലോകരാജ്യങ്ങളെന്നും അത്ഭുതം കൂറിയിട്ടേയുള്ളൂ. ഭാരതത്തിൻ്റെ ആചാരങ്ങളോടെ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. ഔദ്യോഗിക വാഹനമായി ബിഎംഡബ്ല്യൂ ഐ7 ...