വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു
ന്യൂഡല്‍ഹി: യാത്രക്കാരന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഇന്നാണ് സംഭവം. വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര ...

