യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി
ന്യൂഡല്‍ഹി: യുവാക്കളെയും പ്രത്യേകിച്ച് ജെന്‍ സി വിഭാഗത്തെയും നേരിട്ട് സമീപിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ബിജെപി തീരുമാനം. ശനിയാഴ്ച ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ...

