സിപിഎം- കോൺഗ്രസ് നേതാക്കളെല്ലാം സിഎംആർഎല്ലിൽ നിന്ന് കോടിക്കണക്കിന് പണം വാങ്ങിയിട്ടുണ്ട്, അവരുടെയെല്ലാം മുഖംമൂടി അഴിഞ്ഞുവീണു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ കണ്ടെത്തിയത് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസും ...

