നിങ്ങളുടെ ഫോണ്‍ തനിയെ ശബ്ദിച്ചോ? പേടിക്കേണ്ട, അതൊരു ‘ഡിജിറ്റല്‍ സുരക്ഷാ കവചമാണ്’
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോടിക്കണക്കിന് സ്മാര്‍ട്ട്ഫോണുകള്‍ ഒരേസമയം ഉച്ചത്തില്‍ അലാറം മുഴങ്ങുകയും സ്ക്രീനില്‍ പ്രത്യേക സന്ദേശങ്ങള്‍ തെളിയുകയും ചെയ്യുന്നുണ്ട്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും ...

