കുഞ്ഞാണെന്ന് കരുതി കളിച്ചാൽ കുഴിയെടുക്കേണ്ടി വരും; മുതിർന്നവരേക്കാൾ അപകടകാരികളായ 5 പാമ്പിൻ കുഞ്ഞുങ്ങൾ; ഇവരെ സൂക്ഷിക്കണം…
ഭൂരിപക്ഷം പേർക്കും പാമ്പുകളെ ഭയമാണ്. എങ്കിൽപോലും പാമ്പിൻ കുഞ്ഞുങ്ങളെ പലരും നിസ്സാരരായി കാണാറുണ്ട്. വലിപ്പം ഇല്ലാത്തതിനാൽ കടിച്ചാലും വലിയ വിഷം ഉണ്ടാവില്ല എന്ന തെറ്റിദ്ധാരണയാണ് ഇതിനു കാരണം. ...

