മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റു; പ്രശസ്ത പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
ചെന്നൈ: പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു; കൊയമ്പത്തൂർ സ്വദേശി സന്തോഷ് കുമാർ(39) ആണ് മരിച്ചത്. തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പു പിടുത്തകാരന്റെ പട്ടികയിൽ സന്തോഷ് കുമാർ ...