കണ്ടാൽ കിടുങ്ങുമെങ്കിലും സ്നേക് ഫ്രൂട്ട് കിടുവാണ്; ഓർമ്മശക്തി കൂട്ടും ഈ പാമ്പ് പഴം; ഗുണങ്ങൾ ഏറെ…
ഫ്രൂട്ട് ഡയറ്റുകളെപ്പറ്റി പറയുമ്പോൾ ചില അപൂർവയിനം പഴങ്ങൾ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുണ്ട്. അതിൽ പലതും നാം കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടാവില്ല. അത്തരത്തിൽ അധികമാർക്കും പരിചയമില്ലാത്ത ഒരു പഴമാണ് ...

