പാമ്പുകൾക്ക് മാത്രമായി ഒരു ദ്വീപ്; ഇവിടേക്ക് മനുഷ്യന് പ്രവേശനമില്ല; കാൽ കുത്തിയാൽ മരണം സംഭവിച്ചേക്കാം..
മനുഷ്യന് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങൾ ഭൂമിയിലില്ല എന്നാണ് പൊതുവെ നാം പറയാറുള്ളത്. ഭൂമിയിലെ നിഗൂഢതകൾ അറിയുന്നതിനൊപ്പം ഇപ്പോൾ ഇന്ത്യയിൽ നിന്നും ബഹിരാകാശത്തെത്താനും ഒരു മലയാളി ഉൾപ്പെടെയുള്ള സംഘം ...