പോരാളികൾ മരണത്തിന് കീഴടങ്ങിയിട്ടില്ല; സ്നേക്ക് ഐലൻഡിനെ സംരക്ഷിച്ചിരുന്ന 13 സൈനികരും ജീവനോടെയുണ്ടെന്ന് യുക്രെയ്ൻ
കീവ്: കരിങ്കടലിൽ യുക്രെയ്‌ന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സ്‌നേക്ക് ഐലൻഡ് റഷ്യ കീഴടക്കിയിരുന്നു. ദ്വീപിൽ നിയോഗിക്കപ്പെട്ടിരുന്ന 13 അതിർത്തി രക്ഷാ സൈനികരേയും റഷ്യൻ സേന വധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റഷ്യൻ ...