16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം
കാസർകോട്: പ്രായപൂർത്തിയാകാത്ത 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിയായ സ്നേഹ മെർലിൻ (25) അറസ്റ്റിൽ. കേസെടുത്ത് ഒന്നര മാസത്തിന് ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ...

