12 കാരിയുടെ സഹോദരനെയും പ്രതി പീഡിപ്പിച്ചു ; ജയിലിൽ കഴിയുന്ന സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ്
കണ്ണൂർ: ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്. 12-കാരിയുടെ സഹോദരനെയാണ് യുവതി ലൈംഗിക പീഡനത്തിനിരയാക്കിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനിയായ ...

