SNOW FALL - Janam TV

SNOW FALL

ലഡാക്കിൽ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി

ലഡാക്ക് : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ജോജി ലാ പ്രദേശത്ത് ഹിമപാതത്തിൽ ഏഴ് പേർ മരിച്ചു, നിരവധി വാഹനങ്ങൾ മണ്ണിനടിയിലായി. വാഹനങ്ങൾ നിരനിരയായി നീങ്ങുമ്പോൾ പെട്ടെന്ന് ഒരു ...

ഭൂമിയിലെ സ്വർഗം! ശൈത്യകാലമെത്തി, വെള്ളപുതച്ച് കശ്മീർ താഴ്വര; ചിത്രങ്ങൾ

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിവിടെയാണെന്ന് കശ്മീർ താഴ്വരയിൽ ഒരിക്കലെങ്കിലും വന്നുപോയവർ പറയാറുണ്ട്. വേനലായാലും ശൈത്യമായാലും ജമ്മു കശ്മീരിന്റെ ഭൂപ്രകൃതി സഞ്ചാരികൾക്ക് എന്നുമൊരു വിസ്‌മയമാണ്. ഇപ്പോഴിതാ ശൈത്യകാലമെത്തിയ ...

ഉത്തരാഖണ്ഡിൽ അപകടം; മരിച്ചവരിൽ രണ്ട് മലയാളി സ്ത്രീകളും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും. ബെംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശാ സുധാകർ (71) പാലക്കാട് ചെർപ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നീ മലയാളികൾ ...

മഞ്ഞിൽ കുളിച്ച് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രങ്ങൾ; ചിത്രങ്ങൾ

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത് ഉത്തരാഖണ്ഡിലെ ഉയർന്ന പ്രദേശങ്ങളിലെ മഞ്ഞു വീഴ്ചയുടെ മനോഹര ചിത്രങ്ങളാണ്. ഇപ്പോഴിതാ കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രാജ്യത്തെ ...

മഞ്ഞ് പെയ്തിറങ്ങുന്ന വൈഷ്‌ണോ ദേവി ക്ഷേത്രം; തണുപ്പിൽ ചുടു ചായ കുടിച്ച് ഒരു ട്രെയിൻ യാത്ര; റെഡി ആയിക്കോളൂ.. ഭൂമിയിലെ പറുദീസ നിങ്ങളെ സ്വാഗതം ചെയ്യുന്നു

യാത്രകൾ പലർക്കും പല അനുഭൂതികളാണ് പ്രദാനം ചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർ കുന്നുകളും പാറകളും ബീച്ചുകളുമൊക്കെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചിലർക്ക് തണുത്തുറഞ്ഞ പ്രദേശത്ത് മഞ്ഞു വീഴ്ചകൾ കണുന്നതിനായിരിക്കും താത്പര്യം. ...

മഞ്ഞിൽ മൂടി ഉത്തരാഖണ്ഡ് പർവ്വതനിരകൾ; ശൈത്യ കാലത്തെ വരവേൽക്കാൻ ബദരീനാഥ് ക്ഷേത്രം

ഡെറാഡൂൺ: ശൈത്യ കാലത്തെ വരവേറ്റ് ഉത്തരാഖണ്ഡിലെ പർവ്വതനിരകൾ. കാലാ പാനി പർവ്വതനിരകളും ഓം പർവ്വതനിരകളും മഞ്ഞ് മൂടിയ നിലയിലാണ്. ഈ സീസണിലെ ആദ്യ മഞ്ഞ് വീഴ്ചയാണ് ഉത്തരാഖണ്ഡിലെ ...

മഞ്ഞിനെ പുണർന്ന് ഭൂമിയിലെ സ്വർഗം; കശ്മീരിൽ മഞ്ഞുവീഴ്ച ആരംഭിച്ചു

ശ്രീനഗർ: കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച തുടങ്ങി. താഴ്‌വരയിലെ താപനില കുറഞ്ഞ് വരുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ വരണ്ട കാലവസ്ഥയോട് വിടചൊല്ലിയിരിക്കുകയാണ് കശ്മീർ താഴ്വര. വടക്കൻ ...