10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി
അല്പനേരം മുൻപാണ് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഒരുപിടി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ചിലരെ നിലനിർത്തിയില്ല. എട്ടു വർഷങ്ങൾക്ക് ശേഷം ...