രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പ്രചരണത്തിന് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സും
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സ് പ്രചരണം നടത്തും. ഇതിനായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ആരാധക പിന്തുണയുള്ളവരെ ബന്ധപ്പെട്ടുവെന്ന് യുപിയിലെ സാംസ്‌കാരിക വകുപ്പ് ...