കുട്ടികൾക്കെന്താ ഇവിടെ കാര്യം? 16 തികയാത്തവരുടെ സോഷ്യൽ മീഡിയാ ഉപയോഗം വിലക്കാൻ ഓസ്‌ട്രേലിയ
കാൻബറ: 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിനായി നിയമനിർമ്മാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് പറഞ്ഞു. ഈ ...