ഇതാണോ ഭാരതം? ചോദ്യപേപ്പറില്‍ വികലമായ ഭൂപടവുമായി വിദ്യാഭ്യാസ വകുപ്പ്; നടപടി വേണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്
കോഴിക്കോട്: ഭാരതത്തിന്റെ ഭൂപടം വികലമാക്കി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതാം ക്ലാസിന്റെ അര്‍ദ്ധവാര്‍ഷിക പരീക്ഷയിൽ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് വികലമായ ഭൂപടം ഉപയോഗിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗിക ഭൂപടം മാത്രമേ ...

