പുറം ലോകം അറിയുന്നത് നാണക്കേട് ! സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗി ക്കുന്നത് വിലക്കി പാക് ഭരണകൂടം; കമന്റുകളും വേണ്ട
ഇസ്ലാമബാദ്: സർക്കാർ ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി പാക് ഭരണകൂടം. ഔദ്യോഗിക വിവരങ്ങളും രേഖകളും പുറത്ത് വരുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ഭരണകൂടത്തിന്റെ വികലമായ ...

