Soldier Injured - Janam TV
Monday, November 10 2025

Soldier Injured

നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; ഭീകരനെ വകവരുത്തി, ഒരു സൈനികന് പരിക്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഭീകരനെ വകവരുത്തി ഇന്ത്യൻ സൈന്യം. ഏറ്റുമുട്ടലിനിടെ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സൈനികന് പരിക്കേറ്റത്. പ്രദേശത്ത് ഏറ്റുമുട്ടൽ ...