മാവോയിസ്റ്റ് നേതാവ് സോമന് പിടിയില്‍; നിരവധി യുഎപിഎ കേസുകളിലെ പ്രതിയെന്ന് എടിഎസ്
പാലക്കാട്: മാവോയിസ്റ്റ് നേതാവ്സോമന് പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി യുഎപിഎ കേസുകളില്‍ പ്രതിയായ ഇയാള്‍ വയനാട് നാടുകാണി ...



