ആന്ധ്രയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു
നെല്ലൂർ: ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം മാല പോലെ തീ ആളിക്കത്തുന്ന ...

