AI ചിത്രമല്ല, ഫോട്ടോഷോപ്പല്ല; വളയത്തിൽ കാണുന്നത് ആകാശത്തെ വിസ്മയക്കാഴ്ച; പകർത്തിയത് ‘ഹബിൾ’
സോംബ്രെറോ ഗാലക്സിയുടെ അതിമനോഹരമായ ദൃശ്യം പകർത്തി നാസയുടെ ഹബിൾ ടെലിസ്‌കോപ്പ്. ഭൂമിയിൽ നിന്നും 28 മില്യൺ പ്രകാശവർഷം അകലെയുള്ള ഗ്യാലക്‌സിയുടെ ചിത്രമാണ് ഹബിൾ ടെലിസ്‌കോപ്പ് പകർത്തിയത്. ബഹിരാകാശ വിസ്മയങ്ങളുടെ ...

