ചാന്ദ്ര ദൗത്യം മോഹിനിയാട്ടമായി വേദിയിലെത്തിയാലോ?! ഒപ്പം ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷനും; കലയും ശാസ്ത്രവും ഒന്നിക്കുന്നു; നവ്യാനുഭവമേകാൻ ‘നിലാ കനവ്’
ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ, 17-ാം നൂറ്റാണ്ടിൽ ജർമ്മൻ ശാസ്ത്രജ്ഞനായ ജോഹന്നാസ് കെപ്ലർ രചിച്ച നോവലായ 'സോമ്നിയം' കേരളത്തിന്റെ തനത് ലാസ്യനൃത്തരൂപമായ മോഹിനിയാട്ടത്തിലേക്ക് രൂപാന്തരപ്പെടുന്നു. ഇന്ത്യയുടെ ചാന്ദ്ര ...

