കൊച്ചി മുൻ കൗൺസിലറെ മകൻ കുത്തി പരിക്കേൽപ്പിച്ച സംഭവം; ഇരുപത്തിമൂന്നുകാരൻ ലഹരിക്ക് അടിമ
കൊച്ചി: അമ്മയെ കുത്തി പരിക്കേൽപ്പിച്ച മകനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനാണ് കുത്തേറ്റത്. മകൻ ഷെറിൻ ജോസഫിനായി വ്യാപക അന്വേഷണം ...



