കുഞ്ഞ് ചിന്മയ് മടങ്ങി ക്രൂരതകളില്ലാത്ത ലോകത്തേക്ക്; അമ്മ കൊലപ്പെടുത്തിയ നാലു വയസ്സുകാരന്റെ സംസ്ക്കാരം നടന്നു
ബെംഗളൂരു: ഗോവയിൽ അമ്മ കൊലപ്പെടുത്തിയ നാലുവയസുകാരന്റെ സംസ്ക്കാരം നടന്നു. രാജാജിനഗറിലെ ഹരിശ്ചന്ദ്രഘട്ടിലാണ് ചിന്മയുടെ മൃതശരീരം സംസ്ക്കരിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. ഡാറ്റാ സയന്റിസ്റ്റായ ...

