കൈ കഴുകാൻ വെള്ളം എടുത്ത് നൽകിയില്ല; 67 കാരിയുടെ കൈ തല്ലിയൊടിച്ച മകൻ പിടിയിൽ
കൊല്ലം: കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ പിടിയിൽ. കോട്ടുക്കൽ സ്വദേശി നസറുദ്ദീനാണ് പിടിയിലായത്. ഇയാളുടെ അമ്മയായ കുൽസം ബീവി ആശുപത്രിയിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ 16-ാം ...