ലവ് ജിഹാദിൽ 23 കാരി ജീവനൊടുക്കിയ സംഭവം; റെമീസിന്റെ കുടുംബം വീട് പൂട്ടി മുങ്ങി: പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
എറണാകുളം: കോതമംഗലത്ത് ലവ് ജിഹാദിൽ കുടുങ്ങി 23കാരിയുടെ ആത്മഹത്യയിൽ പൊലീസ് കൂടുതൽ പേരെ പ്രതിചേർക്കും. നിലവിൽ പ്രതിയായ റമീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു ...


