ഷഹ്ദര ഇരട്ടക്കൊലപാതകം: ദീപാവലി ദിനത്തിൽ യുവാവിനെയും അനന്തിരവനെയും കൊലപ്പെടുത്തിയ സോനു മട്ക പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹിയിൽ യുവാവിനെയും അനന്തിരവനെയും കൊലപ്പെടുത്തിയ സോനു മട്ക പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ഡൽഹി പൊലീസിൻ്റെയും ഉത്തർപ്രദേശ് എസ്ടിഎഫിൻ്റെയും സംയുക്ത നടപടിയിൽ ...