അവരെ ഇന്ത്യയിലേയ്‌ക്ക് മടക്കി കൊണ്ടുവരണം : അവർക്ക് ഇവിടെ നല്ല ജീവിതം ലഭിക്കും ; ബംഗ്ലാദേശി ഹിന്ദുക്കളുടെ വീഡിയോ പങ്ക് വച്ച് നടൻ സോനു സൂദ്
ബംഗ്ലാദേശിൽ സംവരണത്തിനെതിരെ ആരംഭിച്ച പ്രതിഷേധത്തിൻ്റെ ചൂട് ഇപ്പോൾ ന്യൂനപക്ഷ ഹിന്ദുക്കൾക്കെതിരായ അക്രമമായി മാറിയിരിക്കുകയാണ് . രാജ്യത്ത് കലാപം ശക്തമായതിന് പിന്നാലെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ...