സൂരജിനെ വെട്ടിക്കൊന്നവർക്ക് “നൂറുചുവപ്പിൻ അഭിവാദ്യങ്ങൾ”; കുറ്റവാളികൾക്ക് പിന്തുണയറിയിച്ച് സിപിഎം നേതാക്കൾ കോടതി പരിസരത്ത്
കണ്ണൂർ: സൂരജ് വധക്കേസിലെ കുറ്റവാളികൾക്ക് അഭിവാദ്യവുമായി സിപിഎം പ്രവർത്തകർ. ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി ഉത്തരവിന് ശേഷം പുറത്തേക്ക് വന്ന പ്രതികളെ മുദ്രാവാക്യം വിളികളോടെയാണ് സിപിഎം സ്വീകരിച്ചത്. സിപിഎമ്മിന്റെ ...




