‘സൗണ്ട് ബാത്ത്’ പരീക്ഷിക്കാം; ടെൻഷനകറ്റി ഉന്മേഷം കണ്ടെത്താൻ ഇങ്ങനെയും കുളിച്ചുനോക്കാം
കുളിച്ചുവന്നാൽ ശരീരം മാത്രമല്ല ചിലപ്പോൾ മനസും തണുക്കാറുണ്ട്. കേവലം ശാരീരിക ശുചിത്വം നേടുക എന്നതിലുപരി മനസിനും ശരീരത്തിനും പ്രത്യേക ഊർജവും ഉന്മേഷവും ലഭിക്കാനും ദിവസേനയുള്ള കുളി സഹായിക്കും. ...

