ബംഗാളിൽ ഭരണകൂട ‘സ്‌പോൺസേർഡ് നുഴഞ്ഞുകയറ്റം’; രബീന്ദ്രസംഗീതത്തിന് പകരം കേൾക്കുന്നത് ബോംബുകളുടെ ശബ്ദം; 2026-ൽ ബിജെപി സർക്കാർ രൂപീകരിക്കും: അമിത് ഷാ
കൊൽക്കത്ത: ബംഗാളിൽ ഭരണകൂടത്തിൻ്റെ ഒത്താശയോടെ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് തടയാനുള്ള ഏക പോംവഴി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...