170-180 റൺസ് നേടിയിട്ട്, ജയിക്കണമെന്ന് പറഞ്ഞാൽ നടക്കില്ല: ഇന്ത്യൻ ടീമിനെ വിമർശിച്ച് ഗാംഗുലി
ബോർഡർ-ഗവാസ്കർ ട്രോഫി നഷ്ടപ്പെടുത്തിയ ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻതാരവും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. 3-1 നാണ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓൾറൗണ്ട് പ്രകടനവുമായാണ് ഓസ്ട്രേലിയ ട്രോഫി ...