‘ സൗര യജ്ഞം’: പ്രസിദ്ധമായ സൗരയാഗത്തിലെ ശാസ്ത്ര രഹസ്യം തേടി ശാസ്ത്രജ്ഞ സംഘം കോട്ടയം സൂര്യകാലടി മനയിൽ
കോട്ടയം: അഖില കേരള തന്ത്രി സമാജത്തിന്റെ 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം സൂര്യകാലടി മനയിൽ സൗരയാഗം നടത്തി. കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ നിന്നുളള 30ഓളം തന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു ...

