South Delhi Accident - Janam TV

South Delhi Accident

മഴയിൽ വഴുതി തുറന്ന ഓടയിലേക്ക് കാർ മറിഞ്ഞു; സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകന് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ വസന്ത് കുഞ്ച് പ്രദേശത്ത് കാർ തുറന്ന ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സൈനിക ഉദ്യോഗസ്ഥന്റെ 20-കാരനായ മകൻ മരിച്ചു. യുഎസിൽ ബിസിനസ് പഠനം നടത്തുന്ന ...