നോർവേയിലും പ്രിയം ഇന്ത്യൻ വിഭവങ്ങളോട്; ദോശയും കേരള പൊറോട്ടയും ചിക്കൻ കറിയും കഴിച്ച് പ്രജ്ഞാനന്ദയും വൈശാലിയും; വൈറലായി സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ്
ന്യൂഡൽഹി: നോർവേയിലെ സ്റ്റാവാഞ്ചറിലുള്ള സ്പിസോ എന്ന സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലാകെ നിറഞ്ഞു നിൽക്കുന്നത്. ഇന്ത്യൻ ചെസ് താരങ്ങളായ ആർ.പ്രജ്ഞാനന്ദയും, വൈശാലിയും ഇരുവരുടേയും അമ്മയായ ...

