ദക്ഷിണ കൊറിയയിലെ വിമാനാപകടം; 62 മരണം സ്ഥിരീകരിച്ചു, വിമാനത്തിലുണ്ടായിരുന്നത് 181 പേർ, പക്ഷിയിടിച്ചതാകാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം
സോൾ: ദക്ഷിണ കൊറിയയിലെ മൂവാൻ വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി. 175 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് മടങ്ങിയ ജെജു ...

