ഇസ്രയേലിൽ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം; ഡ്രോണുകളെ പ്രതിരോധിച്ച് ഐഡിഎഫ്
ടെൽഅവീവ് : ഇസ്രയേലിലെ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോൺ ആക്രമണം. തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളം താത്ക്കാലികമായി അടച്ചു. ...

