Southern Railway Fine - Janam TV

Southern Railway Fine

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുകയോ സംസാരിക്കുകയോ ചെയ്താൽ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ. ഇത്തരം ശബ്ദശല്യങ്ങൾ നിയന്ത്രിക്കുന്നതിനായി ...