ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു
വാഷിങ്ടണ്‍: മലയാളക്കരയ്ക്കും ഇന്ത്യയ്ക്കും അഭിമാന നിമിഷമായി നാസയുടെ ബഹിരാകാശ സഞ്ചാരിയും പാതി മലയാളിയുമായ അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു. അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന ...


