സമാജ് വാദി പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറി; ചീഫ് വിപ്പ് സ്ഥാനമൊഴിഞ്ഞ് കമാല്‍ അക്തര്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ (എസ്.പി) ആഭ്യന്തര ഭിന്നതകള്‍ക്കിടെ നിര്‍ണായക നീക്കം. പാര്‍ട്ടിയുടെ നിയമസഭാ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവും കാന്ത് ...

