Sp Party leaders offers Cash for mother - Janam TV

Sp Party leaders offers Cash for mother

‘കേസ് പിൻവലിക്കണം പണം തരാം’; ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ എസ്പി നേതാക്കൾ പണം വാഗ്ദാനം ചെയ്തെന്ന് 12-കാരിയുടെ അമ്മ

ലക്‌നൗ: അയോദ്ധ്യയിൽ കൂട്ട ബലാത്സംഗത്തിന് 12കാരി ഇരയായ സംഭവത്തിൽ കേസ് ഒത്തുതീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്ത് സമാജ്‌വാദി പാർട്ടി. കേസ് പിൻവലിച്ചാൽ പണം നൽകാമെന്ന് സമാജ്‌വാദി നേതാക്കൾ ...