പി. വി അൻവർ പൊതുമദ്ധ്യത്തിൽ മാപ്പ് പറയണം; മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഐപിഎസ് അസോസിയേഷൻ; എസ് പിയെ അപമാനിച്ച എംഎൽഎയ്ക്കെതിരെ പ്രതിഷേധം
മലപ്പുറം: ജില്ല പൊലീസ് മേധാവി എസ്. ശശീധരനെ പൊതുവേദിയിൽ അപമാനിച്ച് പി. വി അൻവർ എംഎൽഎയുടെ നടപടിയിൽ പ്രതിഷേധം. നിലമ്പൂർ എംഎൽഎക്കെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കി. ...

