സ്പ കേന്ദ്രങ്ങളിൽ ലഹരിവിൽപ്പന നടക്കുന്നുണ്ടെന്ന് വിവരം; തിരുവനന്തപുരം നഗരത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം: തലസ്ഥാനത്തെ സ്പ കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. അനധികൃത സ്പ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ ...

