spa trafficking - Janam TV

spa trafficking

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ചതായി ആരോപിക്കപ്പെടുന്ന ഇളയമ്മയെയും ഭര്‍ത്താവിനെയും ആന്ധ്രാപ്രദേശില്‍ നിന്ന് ...