പാകിസ്ഥാനെയും ചൈനയെയും നിരീക്ഷണ വലയിത്തിലാക്കും, പ്രതിരോധമേഖല കൂടുതൽ ശക്തമാകും;പുത്തൻ ചുവടുവയ്പ്പുമായി ഇന്ത്യ
ന്യൂഡൽഹി: 2029 ഓടെ 52 ഉപഗ്രഹങ്ങൾ വിക്ഷേപിക്കനൊരുങ്ങി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധമേഖല കൂടുതൽ ശക്തമാക്കാൻ സ്പേസ് ബേസ്ഡ് സർവൈലൻസ് പ്രോഗ്രാമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇതിന്റെ മൂന്നാംഘട്ടമാണ് ...