നാഗരാജു തെറിച്ചു, സ്പർജൻ കുമാർ തിരുവനന്തപുരം കമ്മിഷണർ; ഐപിഎസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവിനെ മാറ്റി. പകരം ജി സ്പർജൻ കുമാറിനാണ് തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ സ്പർജൻ ...

